പുരളിമല മുത്തപ്പൻ മടപ്പുരയിൽ നവരാത്രിയാഘോഷം

Share our post

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ നവരാത്രിയാഘോഷം തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് ആറിന് ഗ്രന്ഥം വെപ്പ്. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് വാഹനപൂജ, ആയുധ പൂജ. ബുധനാഴ്ച രാവിലെ 7.30ന് വിദ്യാരംഭം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!