യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ പേരാവൂർ യൂണിറ്റ്‌ ഓണോത്സവം

Share our post

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ പേരാവൂർ യൂണിറ്റ്‌ ഓണോത്സവം തൊണ്ടിയിൽ ഉദയാ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഓണ സന്ദേശം നല്കി.

ഒ.ജെ.ബെന്നി, സിനോജ് മാക്‌സ്, ഷൈനി ബെന്നി, എം.രജീഷ്, ജേക്കബ് ചോലമറ്റം, ഷാജി തോമസ്, ദിവ്യ സ്വരൂപ്, കൊച്ചിൻ രാജൻ, വി.വി.തോമസ്, ശ്രീകുമാർ കാർത്തിക, ബിനോയ് ജോൺ, വി.കെ.രാധാകൃഷ്‌ണൻ,എ.പി. സുജീഷ്, രേഷ്‌മ പ്രവീൺ, പ്രവീൺ കാരാട്ട് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!