പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. കെ. ശൈലജ പത്രിക നൽകി

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെയാണ് നാമനിർദ്ദേശപത്രിക നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!