പേരാവൂരിൽ സേവന സെയിൽസ് ആൻഡ് സർവീസ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: തയ്യൽ മെഷീനൗകളുടെ വിപുലമായ ശേഖരവുമായി സേവന സെയിൽസ് ആൻഡ് സർവീസിന്റെ മൂന്നാമത് ശാഖപേരാവൂരിൽ പ്രവർത്തനം തുടങ്ങി. ആർ.കെ.മോഹൻ ദാസ് ഭദ്രദീപം തെളിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും സമ്മാനകൂപ്പൺ നറുക്കെടുപ്പ് എ.കുഞ്ഞിരാമൻ നമ്പ്യാറും നിർവഹിച്ചു.

കെ.വി.വി.ഇ.എസ് ഇരിട്ടി മെട്രോ യൂണിറ്റ് പ്രസിഡന്റ് അലി ഹാജി സമ്മാനദാനം നടത്തി.വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, പഞ്ചായത്തംഗം കെ.കെ.സ്മിത, കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!