ചാരായവും വാഷുമായി ശാന്തിഗിരി സ്വദേശി അറസ്റ്റിൽ

Share our post

കേളകം : അടക്കത്തോട് ശാന്തിഗിരി ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ, 30 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമായി ശാന്തിഗിരി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ദേവസ്യ ജോൺ (52) ആണ് അറസ്റ്റിലായത്.
പേരാവൂർ എക്സെെസ് ഇൻസ്‌പെക്ടർ യേശുദാസനും സംഘവുമാണ് ഇയാളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!