പേരാവൂർ പഞ്ചായത്തിലെ സി.പി.എം അംഗങ്ങളുടെ ആദ്യ ഓണറേറിയം ഐ.ആർ.പി.സിക്ക്

Share our post

പേരാവൂർ : പഞ്ചായത്തിലെ സി.പി.എം അംഗങ്ങളുടെ ആദ്യ ഓണറേറിയം ഐ.ആർ.പി.സിക്ക് കൈമാറി. ഐ.ആർ.പി.സി ഏരിയ കൺവീനറും പേരാവൂർപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ.രജീഷിന് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ തുക കൈമാറി. സി.പി.എം.അംഗങ്ങളായ ശാനി ശശീന്ദ്രൻ, രാഖി ജിജേഷ്, ഷീബ ഗോപിനാഥ്, റാണി ടോമി, സി.യമുന, കെ.എ.രജീഷ്, കെ.പി.അബ്ദുൾ റഷീദ്, നിഷ ബാലകൃഷ്ണൻ, കെ.ജെ.ജോയിക്കുട്ടി, രാധിക ജോസ് എന്നിവരാണ് ആദ്യ ഓണറേറിയം ഐ.ആർ.പി.സിക്ക് കൈമാറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!