പേരാവൂരിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥക്ക് കൈമാറി

Share our post

പേരാവൂർ: വ്യാഴാഴ്ച രാത്രി പേരാവൂർ മാവേലി സ്റ്റോറിന് സമീപത്ത് നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്ഥക്ക് കൈമാറി. ടിസിഎം സ്റ്റോർസ് ഉടമ സമീറിന് കളഞ്ഞുകിട്ടിയ പണമാണ് ഉടമസ്ഥയായ ജയശ്രീക്ക് കൈമാറിയത്. പേരാവൂർ സുമംഗലി വസ്ത്രാലയത്തിലെ മുൻ ജീവനക്കാരിയാണ് ജയശ്രീ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!