തെരു വാർഡിൽ എൽഡിഎഫ് പ്രവർത്തകർ മധുരം വിതരണം ചെയ്തു
പേരാവൂർ: തെരു വാർഡിൽ നിഷ ബാലകൃഷ്ണന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ പായസവും ലഡുവും വിതരണം ചെയ്തു. കെ.പി. സുഭാഷ്, ബാലൻ തോട്ടുങ്കര, വിനോദ് തോട്ടുങ്കര, ബാലകൃഷ്ണൻ കോലത്താടൻ, പി. സുധീഷ്, കെ.രമേശൻ , ചിസ്നീഷ് കാക്കര, സി. സജിത്ത് ,സി.ഷൈജു എന്നിവർ നേതൃത്വം നല്കി.
