കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Share our post

തളിപ്പറമ്പ് :പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു.കണ്ണൂർ ബേബി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. ഭാര്യ.ഹാവ്വമാ. മക്കൾ. സുമയ്യ, സമീർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!