എ ബി സി കേന്ദ്രത്തില്‍ ഒഴിവുകള്‍

Share our post

ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചര്‍ / ഡോഗ് ഹാന്‍ഡ്‌ലര്‍ നിയമനങ്ങള്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാപഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ :9447314626


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!