നിയുക്തി മെഗാ തൊഴിൽമേള നാളെ

Share our post

കണ്ണൂർ: നിയുക്തി-2025 മെഗാ തൊഴിൽ മേള ശനിയാഴ്ച പാനൂർ യുപി സ്കൂളിൽ നടക്കും. എൻജിനിയറിങ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ് തുടങ്ങി 450-ൽ അധികം ഒഴിവുകളുമായി 25-ഓളം തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ വിവിധ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എല്ലാ ഒഴിവുകൾക്കും നിശ്ചിത പ്രായ പരിധിയുണ്ട്. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 04972 707 610, 6282 942 066, 9447 196 270.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!