ഇരിട്ടിയിൽ വയോധികൻ ഷോക്കേറ്റ് മരിച്ചു

Share our post

ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിലെ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30നായിരുന്നു അപകടം. ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാരദ. മകൾ: രന്യയ. മരുമകൻ: സുധീഷ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!