കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവുകൾ

Share our post

പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കണ്ടങ്കാളിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് പകൽ 11 മണിക്ക്.

അഴീക്കോട് മീൻകുന്ന് ഗവ. എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്. അഭിമുഖം 23-ന് പകൽ 12 മണിക്ക്. ഫോൺ: 9895 069 269.

മാടായി ഗവ. ഗേൾസ് എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗം അറബിക്. അഭിമുഖം 25-ന് പകൽ 11.30-ന്

തലശ്ശേരി : എംഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉർദു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 23ന് 10ന് ഓഫിസിൽ ഹാജരാവണം.

കൂത്തുപറമ്പ്: പുതുതായി ആരംഭിക്കുന്ന സിഇഎകെ കോളജിൽ കൊമേഴ്സ്, ഇംഗ്ലിഷ്, മലയാളം അധ്യാപകരുടെ ഒഴിവിലേക്ക് 30ന് രാവിലെ 11ന് കൂത്തുപറമ്പ് എജ്യുക്കേഷനൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസിൽ (സിയാദ് കോംപ്ലക്സ്) അഭിമുഖം നടത്തുന്നു. നെറ്റ് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ള ഉദ്യോഗാർഥികളെയും പരിഗണിക്കും. 9447850387.

പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 23ന് 11ന് ഹൈസ്കൂൾ വിഭാഗം ഓഫിസിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!