കഞ്ചാവ് കൈവശം വച്ച തുടിയാട് സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി

Share our post

പേരാവൂർ : കഞ്ചാവ് കൈവശം വച്ച നിടുംപുറംചാൽ തുടിയാട് സ്വദേശി വട്ടോത്ത് വീട്ടിൽ ജിബിൻ ജോസഫിനെ (32) എക്സൈസ് പിടികൂടി. അസി.എക്സെെസ് ഇൻസ്പെക്ടർ എം.ബി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എൻ.പദ്മരാജൻ, സന്തോഷ് കൊമ്പ്രാങ്കണ്ടി, സുനീഷ് കിള്ളിയോട്ട്, പി.എസ്. ശിവദാസൻ, വി.സിനോജ്, പി. എസ്.ശ്യാം , ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!