ഇരിട്ടി ഹയർസെക്കൻ്ററി സ്കൂൾ: ലോഗോ ക്ഷണിച്ചു

Share our post

ഇരിട്ടി: 1956 ൽ സ്ഥാപിതമായി അര നൂറ്റാണ്ടുകാലമായി ഇരിട്ടിയുടെ ഹൃദയഭാഗത്ത് പ്രവർത്തിച്ചു വരുന്ന 2010 ൽ ഹയർ സെക്കൻ്ററിയായി ഉയർത്തപ്പെടുകയും ചെയ്ത ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ലോഗോ പരിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി പുതിയ ലോഗോ ക്ഷണിക്കുന്നു.തയ്യാറാക്കിയ ലോഗോ ഫിബ്രു: 15 നകം മാനേജർ, ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ, പി.ഒ.കീഴൂർ, 670703 എന്ന വിലാസത്തിലോ irittyhss@gmail.com എന്ന മെയിൽ അഡ്രസ്സിലോ അയക്കേണ്ടതാണ്.തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ ഉപഹാരം നൽകുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!