IRITTY ജൂൺ 22ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മാറ്റി 1 year ago NH newsdesk Share our post ഇരിട്ടി: സബ് റീജീണ്യൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജൂണ്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് 26ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍: 0490 2490001. Share our post Tags: Featured Continue Reading Previous 5000 പേര്‍ക്ക് സൗജന്യ പത്താം തരം തുല്യതാ കോഴ്സുമായി ‘പത്താമുദയം’Next കെല്‍ട്രോണ്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം