കണ്ണൂർ ജില്ലാ ആസ്പത്രിയിൽ താത്കാലിക നിയമനം

Share our post

കണ്ണൂർ : ജില്ലാ ആസ്പത്രിയിൽ എക്കോ, ടി.എം.ടി ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, ഒ.ടി ടെക്നീഷ്യൻ തസ്തികകളിൽ താത്കാലിക നിയമനം നടത്തും. എക്കോ, ടി.എം.ടി ടെക്നീഷ്യൻ അഭിമുഖം 22-ന് രാവിലെ 10.30-ന്. ഇ.സി.ജി ടെക്നീഷ്യൻ അഭിമുഖം 22-ന് ഉച്ചക്ക് 12-ന്. ഒ.ടി ടെക്നീഷ്യൻ അഭിമുഖം 22-ന് രണ്ട് മണിക്ക്. എല്ലാ തസ്തികകൾക്കും മുൻപരിചയം അഭികാമ്യം. മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സഹിതം ജില്ലാ ആസ്‌പത്രി സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് എത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!