ലോക്സഭാ തിരഞ്ഞെടുപ്പ് ; 26,27 തീയതികളിൽ മദ്രസകൾക്ക് അവധി

Share our post

കണ്ണൂർ: ഏപ്രിൽ 26, 27 വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും 27-ന് ജം ഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായ കോഴിക്കോട് ത്വയ്ബ സെൻ്റർ ഉദ്ഘാടനവും മുൻനിർത്തിയാണ് അവധിയെന്ന് ബോർഡ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!