റംസാൻ-വിഷു ഖാദിമേള ഇന്ന് മുതൽ

Share our post

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ റംസാൻ-വിഷു ഖാദിമേള ചൊവ്വാഴ്ച ആരംഭിക്കും. ഖാദി ഗ്രാമസൗഭാഗ്യയിൽ രാവിലെ 11ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പദ്‌മനാഭൻ ഉദ്ഘാടനം ചെയ്യും. 15വരെയാണ് മേള. ഖാദിക്ക് മുപ്പത് ശതമാനം സ്പെഷ്യൽ റിബേറ്റ് ഉണ്ടാകും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!