നാളെ മുതൽ വേനൽ മഴക്ക് സാധ്യത

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ബുധൻ മുതൽ വേനൽ മഴക്ക് സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ്‌ മഴയ്‌ക്ക്‌ സാധ്യത. അതേസമയം, താപനില ഉയരുന്നതിനാൽ ചൊവ്വാഴ്‌ച പത്ത് ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!