പേരാവൂർ പഞ്ചായത്ത് പൊതുശ്മശാനം 20 മുതൽ പ്രവർത്തനക്ഷമമാവും

Share our post

പേരാവൂർ: നവീകരണത്തിനായി അടച്ചിട്ട പേരാവൂർ പഞ്ചായത്ത് വാതക ശ്മശാനം ഈ മാസം 20 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!