Year: 2026

പൂനെ: നമ്മുടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളിലുമുണ്ടാകും സ്ത്രീകൾക്കായി പ്രത്യേക കോച്ച്. എന്നാൽ ആദ്യമായി വനിത കോച്ച് അവതരിപ്പിച്ച ട്രെയിൻ ഏതെന്ന് അറിയാമോ?...

പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണ്ണമായും ഓൺലൈനാകുന്നു. തുലാമാസ പൂജമുതൽ ദിവസവും 400 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. മുമ്പ് 190...

മോസ്‌കോ: റഷ്യയിലെ സൈബീരിയയിലെ പ്ലേഗ് ഗവേഷണകേന്ദ്രത്തിൽ നിന്ന് ബാക്ടീരിയ ചോർന്ന സംഭവത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. സംഭവത്തിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ രോഗാണു വ്യാപിക്കാനുള്ള സാധ്യതയില്ലെന്നാണ്...

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്‌സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയ്ക്ക് മുമ്പാകെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും ഡയറക്ടർ ജനറൽ...

തിരുവനന്തപുരം: ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക...

തൃ​ശൂ​ർ: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ​ബ​സു​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 14ന് ​സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ്...

അഗർത്തല: ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (TTAADC) വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിർണ്ണായക വിജയം നേടി തിപ്ര മോത പാർട്ടി. 4,597 സീറ്റുകൾ അടങ്ങുന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം,...

കോഴിക്കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്....

ജോലിസ്ഥലത്തേക്ക് പോകാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തെ ഒൻപത് ശതമാനം പേർ മാത്രമെന്ന കണ്ടെത്തലുമായി കേന്ദ്ര മന്ത്രാലയം നടത്തിയ സർവേ. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ആദ്യമായി നടത്തിയ ദേശിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!