തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാണക്കാട്ട് എത്തുക എന്നത് യു.ഡി.എഫിലെ ഒരു പതിവുരീതിയാണ്. കോൺഗ്രസുകാരും ലീഗുകാരുമൊക്കെ മലപ്പുറത്തെ കൊടപ്പനക്കൽ തറവാട്ടിലെത്തും. പാണക്കാട് തങ്ങളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ. ഒപ്പം, ഒരു വാർത്തയും...
Year: 2026
കോളയാട്: ശിശുമിത്രം ബഡ്‌സ് സ്‌കൂളിലെ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലുള്ള കുട്ടികൾക്ക് കണ്ണൂർ ജില്ലയിലെ പട്ടാളക്കാരുടെ സംഘടനയായ ടീം കണ്ണൂർ സോൾജിയേഴ്‌സ് ചികിത്സാസഹായം നൽകി. ജില്ലയിൽ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒൻപതിന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന...
മസ്കത്ത്∙ മിന്നല്‍ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32)...
കൽപ്പറ്റ: വയനാട് വടക്കനാട് ആനയെ മയക്കുവെടി വച്ചു. ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പനെയാണ് വെടിവെച്ചത്. കല്ലൂർകുന്ന് ഭാഗത്തുനിന്നും വെടിവച്ച ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ,...
ചെറുപുഴ: തെരഞ്ഞെടുപ്പിൽ ബോർഡുകളും ബാനറുകളും ഒഴിച്ചുകൂടാനാകാത്തതാണ്. കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ മലയോരത്തേയ്ക്കുള്ള ബോർഡുകളുടെ ഫ്രെയിമുകൾ ഒരുങ്ങുന്നത് തിരുമേനിയിൽ നിന്നാണ്. കണ്ണൂർ ജില്ലയിലെ പേരാവൂർ, പഴയങ്ങാടി മുതൽ കാസർഗോഡ്...
ന്യൂഡൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ ബാധിക്കുമെന്ന ഭയംകൊണ്ട് ഓസ്കർ നാമനിർദേശം ലഭിച്ച ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ഗാസ...
കണ്ണൂർ: ജനുവരി ഒന്നു വരെയുള്ള കണക്കുപ്രകാരം ജില്ലയിലുള്ളത് 52,163 പ്രവാസി വോട്ടർമാർ. ഇത് എസ്ഐആർ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണത്തെക്കാൾ 274.7 ശതമാനം കൂടുതലാണ്....
കണ്ണൂർ: കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക് നീങ്ങാൻ പോവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്. യുഡിഎഫിലെ...
ആലപ്പുഴ: പായസം നൽകാത്തതിന് വിളമ്പുകാരനെ കല്ല് കൊണ്ട് മർദിച്ച് യുവാവ്. 32കാരനായ യുവാവാണ് വിളമ്പുകാരനെ മർദിച്ചത്. ആലപ്പുഴയിലാണ് സംഭവം. ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചയ്ക്കിടെയായിരുന്നു...
