കുമ്പള (കാസർകോട്): ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുതവരന്റെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള കിദുർ കുണ്ടങ്കരടുക്കയിലെ പ്രഫുല (26) യാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ...
Year: 2026
ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വൈകാതെ വർധിപ്പിക്കുമോ? ഇന്ധന ഉപയോഗം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത് ആ സംശയമുണർത്തുന്നു. ഇറാനിലെ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും...
കണ്ണൂർ: കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ - കെ.സുധാകരൻ അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗത്തിന് ശ്രമം. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ ഗ്രൂപ്പ് യോഗം മാറ്റിവെച്ച് നേതാക്കൾ മടങ്ങി....
ന്യൂഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അന്തസ്സോടെ ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിൽ പ്രതിയായ ബിഹാർ സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ച് നിലപാട്...
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. പണം തട്ടുന്നതിനായി പ്രതി മുഹമ്മദ് റോഷൻ...
ന്യൂഡൽഹി: കേരളത്തിലെ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന...
പരാതി നല്കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്ഐ മുജീബ് റഹ്മാന് അറസ്റ്റില്
കൊച്ചി: പരാതി നല്കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എസ്ഐ അറസ്റ്റിൽ. എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ...
കേളകം: ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
