Year: 2026

പേരാവൂർ: പുതുശ്ശേരി പുഴക്കൽ മുത്തപ്പൻ മടപ്പുര തിറയുസവം ഫെബ്രുവരി 18, 19, 20 തീയതികളിൽ നടക്കും. ഫെബ്രുവരി 18 ബുധൻ വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര,ആറിന് ദീപക്കാഴ്ച,...

പേരാവൂർ: കുട്ടികൾക്ക് കളിക്കളവും അമ്പലത്തിന് പാർക്കിങ്ങും ഒരുക്കാൻ ഈരായിക്കൊല്ലിയിലെ ജനകീയ സമിതി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് മാറ്റിവെച്ചു. ബുധനാഴ്ച രാത്രി നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഏപ്രിൽ 15ന് വിഷുദിനത്തിൽ...

പേരാവൂർ: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂർ മഹല്ല് കമ്മറ്റിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ പേ പാർക്കിങ്ങ് വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. പേരാവൂർ-ഇരിട്ടി റോഡരികിൽ മഹല്ല് കമ്മറ്റിയുടെ സ്ഥലത്താണ് പേ...

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ഇതിന്റെ...

മനുഷ്യരിൽ വലിയ തോതിൽ ബാധിക്കുന്ന ഒരു 'നിശബ്ദ' രോ​ഗമായിട്ടാണ് ഫാറ്റി ലിവറിനെ കാണുന്നത്. ലാൻസെറ്റ് ജേണലിൽ വന്ന ഒരു പഠനമനുസരിച്ച്, 2026ൽ ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക്...

അടൂർ: സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട മതിലകം മരവൂർ ഹരിഭവനത്തിൽ അനീഷ് ദാസിനെ (38) ആണ്...

കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ...

കോഴിക്കോട്: നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. കാറും സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ...

കോഴിക്കോട്: മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബേപ്പൂരിനെ ഒരു സമ്പൂർണ്ണ...

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!