Year: 2026

തൃശൂര്‍: നാട്ടികയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.സി. മുകുന്ദന്റെ പേഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദ് അറസ്റ്റിൽ. എൽ.ഡി.എഫ് സ്ഥാനാർഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ്...

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ യഥാർഥ കൈയെഴുത്തുപ്രതിയിൽ ഇന്ത്യൻ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും നേർചിത്രങ്ങൾ വരച്ചുചേർത്ത ചിത്രകാരൻ നന്ദലാൽ ബോസിന്റെ കുടുംബാംഗങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്. പശ്ചിമ ബംഗാളിൽ...

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായി കേരളം. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്ക് ഒപ്പം വാദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്ത് നൽകി. യുവതി...

പേരാവൂർ : എൽ.ഡി.എഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ പ്രചരണാർത്ഥം കൊട്ടിയൂരിൽ നിന്നും ഇരിട്ടിയിലേക്ക് റോഡ് ഷോ നടത്തി . കൊട്ടിയൂരിൽ ഗായികയും ഗാനരചയിതാവുമായ പുഷ്പവതി പൊയ്പാടത്ത്...

ധ​ർ​മ​ടം: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തു​ട​ർ​ഭ​ര​ണ​ത്തി​ലേ​ക്ക് ഇ​ട​തു മു​ന്ന​ണി​യെ ന​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നാ​മ​തും അ​ങ്ക​ത്തി​നി​റ​ങ്ങി​യ മ​ണ്ഡ​ല​മാ​ണ് ധ​ർ​മ​ടം. മ​ണ്ഡ​ലം രൂ​പ​വ​ത്ക​ര​ണം മു​ത​ൽ ഇ​ട​തി​നൊ​പ്പം സ​ഞ്ച​രി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് ധ​ർ​മ​ട​ത്തി​ന്....

പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്‍റെ പുതിയ 'ഇളവ്'. 'സഹോദര രാഷ്ട്ര'മായ ഇറാഖിന് ഹോർമുസിലൂടെ ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ അനുമതി നൽകിയെന്ന്...

കണ്ണൂര്‍: ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റിയതിന്റെ റിപ്പോർട്ടുമായി എൽഡിഎഫ്‌ സർക്കാർ. 2021ല്‍ എൽഡിഎഫ്‌ പ്രകടന പത്രികയില്‍ പറഞ്ഞ 900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന്...

ന്യൂഡൽഹി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കുന്നതുമായി...

ടെഹ്റാൻ / ടെൽ അവീവ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ പെറ്റ ടിക്വയിലെ ഡ്രോൺ നിർമ്മാണകേന്ദ്രം തകർന്നതായി റിപ്പോർട്ട്. ഡ്രോൺ നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി...

റവല്യൂഷനറി ഗാര്‍ഡ് തലവന്‍ മജീദ് ഖദെമി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രയേല്‍–യുഎസ് ആക്രമണത്തിലാണ് ഖദൈമി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. 'മേജര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!