പിഎം കിസാൻ തുക അക്കൗണ്ടിലെത്തുമെന്ന വ്യാജേന ലിങ്കുകൾവരാം; ക്ലിക്കുചെയ്താൽ കൈയിലുള്ളതും പോകും, ജാഗ്രത
കാസർകോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി (പി.എം. കിസാൻ)യുടെ പേരിൽ വീണ്ടും സൈബർ തട്ടിപ്പിന് ശ്രമം. പദ്ധതിയിൽ ചേരുന്നതിനെന്ന പേരിൽ പി.എം. കിസാൻ.എപികെ (PM KISSAN.apk) എന്ന ഫയൽ...
