Year: 2026

ന്യൂഡൽഹി: വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ അതിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്...

തിരുവനന്തപുരം: ആര് നയിക്കണമെന്ന ചോദ്യത്തിന് നാട് ഉത്തരം നൽകാൻ ഇനി മണിക്കൂറുകൾ മാത്രം... പോളിങ് ബുത്തിലേക്ക് കയറുമ്പോൾ, സ്ഥാനാർഥിയുടെ പേരുകൾ മാത്രമല്ല, പത്താണ്ടിനുള്ളിൽ പടുത്തെടുത്ത നവകേരളവും ഓരോ...

വാഷിങ്ടൺ: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ യുദ്ധത്തിൽ ഏകദേശ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ട് ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ. ശത്രു ഒരുമാസത്തോളമായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നും...

നാദാപുരം: 12 വയസ്സുള്ള ബാലനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ച് നാദാപുരം പോക്‌സോ കോടതി. മാഹി പാറക്കൽ മുകുന്ദമാല...

ക​ണ്ണൂ​ർ: നാ​ളെ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ലാ പൂ​ർ​ണ സ​ജ്ജ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ജി​ല്ലാ ക​ള​ക്‌​ട​റു​മാ​യ അ​രു​ൺ കെ. ​വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ൽ...

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണ സമയത്തെ...

അബുദാബി: അബുദാബിയുടെ ആരോഗ്യസംരക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ് അബുദാബി ശൈഖ്...

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​റ​വൂ​രി​ലാ​ണ് സം​ഭ​വം. പ​റ​വൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഡി. സ​തീ​ശ​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ​യാ​ണ് സം​ഭ​വം. ത​ത്ത​പ്പി​ള​ളി...

ഓമശ്ശേരി : താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്ഥലത്ത് വൻ അഗ്നിബാധയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 4.05 നാണ് തീ...

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കൻ - ഇസ്രയേൽ സഖ്യം നടത്തുന്ന സാമ്രാജ്യത്വ കടന്നാക്രമണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇസ്രയേൽ ആക്രമണം തുടരുന്ന ഘട്ടത്തിൽ അയൽരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!