യുഡിഎഫ് ഇടതുകോട്ടകളിൽ കൊടുങ്കാറ്റുവീശിയതോടെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ തകർന്നടിഞ്ഞു. പയ്യന്നൂരും തളിപ്പറമ്പിലുമടക്കം ജയിച്ചുകയറിയ യുഡിഎഫ് പേരാവൂരും നിലനിർത്തി. കരുത്തരുടെ പോരാട്ടത്തിൽ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയെ വീഴ്ത്തി കെ.പി.സി.സി. പ്രസിഡന്റ്...
Year: 2026
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും...
തിരുവനന്തപുരം: നേമം വീണ്ടും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകൾക്ക് വിജയിച്ചു.തിരുവനന്തപുരം: നേമം വീണ്ടും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...
പാലക്കാട്: കേരളം ഒന്നടങ്കം ഉറ്റുനോക്കിയ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഉജ്ജ്വല വിജയം. ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന മണ്ഡലത്തിൽ, ശക്തയായ എതിരാളി...
കൊല്ലം: കേരള നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖറും മുന്നിലാണ്. കഴക്കൂട്ടത്ത് വി. മുരളീധരൻ ശക്തമായ മത്സരം...
ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയ്ക്ക് തകർപ്പൻ ജയം. 23377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല വിജയിച്ചത്. 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി....
കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ 14 റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ പയ്യന്നൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ 7487 വോട്ടുകൾക്ക് വിജയിച്ചു.
കോഴിക്കോട്: കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഒളവണ്ണ സ്വദേശി ഷബീൽ ആണ് മരിച്ചത്. കോടഞ്ചേരിക്കടുത്തുള്ള പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഷബീൽ...
യമൻ : യമൻ തീരത്തുനിന്നും എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതായി റിപ്പോർട്ട്. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതെന്നാണ് സൂചന. എം/ ടി യുറേക്ക എന്ന എണ്ണക്കപ്പലാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. ഏദൻ...
കോഴിക്കോട്: സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിൽ സ്ഥിതി ചെയ്യുന്ന ‘റെഡ് സ്റ്റാർ' പ്രസിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തീപിടിച്ചത്. നാലുനിലകളുള്ള...
