തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ്...
Year: 2026
മട്ടന്നൂർ : മട്ടന്നൂർ സ്റ്റേഷൻ വളപ്പിലെ പോലീസ് ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. പല കെട്ടിടങ്ങളും ജീർണിച്ച് നിലംപൊത്താറായി. 24 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളാണ് വർഷങ്ങളായി പരിപാലനമില്ലാതെ...
ഫലംവരും മുൻപെ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങളിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി. പേര് ഉയർത്തിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്നാണ് മുസ്ലീംലീഗ് ഉൾപ്പെടെ കക്ഷികളുടെ നിലപാട്. വിജയത്തിന്റെ ശോഭ...
തിരുവനന്തപുരം: തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍...
കൊച്ചി: മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ(34) ആണ് അറസ്റ്റിലായത്. വാഴക്കുളം...
ദോഹ: സമ്മർ സീസൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്. പുതിയ സർവിസ് ഷെഡ്യൂളിൽ നിരവധി റൂട്ടുകൾ ദോഹയിലേക്കും തിരിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്....
വാഷിങ്ടൺ: ഹോർമുസ് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നുവെന്നും പൂർണ ഗതാഗതത്തിന് തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചുവെന്നും ട്രംപ്...
ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 489 പേരിൽ 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 211 പേർ...
ബെംഗളൂരു: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കർണാടകയിലെ കോൺഗ്രസ് എംഎൽഎ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ദാർവാഡ് റൂറൽ എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി അടക്കമുള്ള...
ടെഹ്‌റാൻ: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറന്നുകൊടുക്കുന്നതായി ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്...
