Year: 2026

മലപ്പുറം: ആ സ്‌കൂൾമുറ്റത്ത് അവസാനമായി അവർ ഒരിക്കൽക്കൂടി ഒത്തുകൂടി. പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാൻ ആ നാട് മുഴുവൻ അവിടേക്ക് ഒഴുകിയെത്തുകയാണ്. വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന...

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ട്ടു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​ട്ടൂ​ലി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ റാ​ഷി​ദി​നെ​യാ​ണ് (43) ക​ണ്ണ​പു​രം സി​ഐ...

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ ​കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ്...

മട്ടന്നൂർ : മട്ടന്നൂർ സ്റ്റേഷൻ വളപ്പിലെ പോലീസ് ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. പല കെട്ടിടങ്ങളും ജീർണിച്ച് നിലംപൊത്താറായി. 24 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളാണ് വർഷങ്ങളായി പരിപാലനമില്ലാതെ...

ഫലംവരും മുൻപെ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങളിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി. പേര് ഉയർത്തിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്നാണ് മുസ്ലീംലീഗ് ഉൾപ്പെടെ കക്ഷികളുടെ നിലപാട്. വിജയത്തിന്റെ ശോഭ...

തിരുവനന്തപുരം: തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍...

കൊ​ച്ചി: മൊ​ബൈ​ൽ ഷോ​റൂ​മി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല എ​ൻ​എ​ഡി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​നു സേ​വ്യ​ർ(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ഴ​ക്കു​ളം...

ദോഹ: സമ്മർ സീസൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്. പുതിയ സർവിസ് ഷെഡ്യൂളിൽ നിരവധി റൂട്ടുകൾ ദോഹയിലേക്കും തിരിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്....

വാഷിങ്ടൺ: ഹോർമുസ് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നുവെന്നും പൂർണ ഗതാഗതത്തിന് തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചുവെന്നും ട്രംപ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!