Year: 2026

കണ്ണൂർ : ഡിസിസി ജനറൽ സെക്രട്ടറിയും കണ്ണൂരിലെ കോൺഗ്രസ് നേതാവുമായ കല്ലിക്കോടൻ രാ​ഗേഷ് അറസ്റ്റിൽ. അനധികൃത പണമിടപാട് കേസിൽ തമിഴ്നാട് പൊലീസ് ആണ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്....

കണ്ണൂർ∙ 2150 രൂപയ്ക്കു ലഭിച്ചിരുന്ന സ്വകാര്യ ഏജൻസികളുടെ 21 കിലോഗ്രാം പാചകവാതക സിലിണ്ടർ 3650 രൂപയാക്കിയതോടെ ഹോട്ടലുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നോർത്ത് ആവിയിൽ പൊള്ളുകയാണ് ഉടമകൾ. പാചക വാതക...

ഇ​രി​ട്ടി: ക​ണ്ണൂ​ർ ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വ​യ​നാ​ട്-​ക​രി​ന്ത​ളം 400 കെ​വി ലൈ​ൻ പ​ദ്ധ​തി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ​ർ​ഷം മു​ന്പ് കെ​എ​സ്ഇ​ബി കൊ​ണ്ടു വ​ന്ന ഉ​ഡു​പ്പി-​കാ​സ​ർ​ഗോ​ഡ്...

ക​ണ്ണൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. യു​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ടു​ത്ത ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​ഡ് ഷോ​യോ​ടു കൂടിയാണ്...

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ഉ​ട​മ​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ച്ച​താ​യി കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​റി​യി​ച്ചു....

കോഴിക്കോട്: എക്സൈസ് വകുപ്പിനുകീഴിൽ കേരള സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ(സ്റ്റേറ്റ് എൻ.സി.ബി.) രൂപവത്‌കരിക്കുന്നു. ആധുനിക അബ്കാരി കുറ്റകൃത്യങ്ങളെയും പ്രാദേശിക ലഹരി ഇടപാടുകളെയും നേരിടാൻ നിലവിലെ രീതി അപ്രായോഗികമാണെന്ന്...

ലോസ് ഏഞ്ചൽസ്: 98ാമത് ഓസ്കർ അവാർഡിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ ഉൾപ്പടെയുള്ള പുരസ്കാരങ്ങളാണ് പോൾ തോമസ് ആൻഡേഴ്സണിന്റെ ചിത്രം നേടിയത്. മികച്ച...

ന്യൂഡൽഹി: ​10 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്‌ തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. പകൽ ഒന്പത്‌ മുതൽ വൈകിട്ട്‌...

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമായ 23വരെ വോട്ടർ പട്ടികയില്‍ പേരുചേർക്കാൻ അവസരം. 18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ്...

പേരാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.കെ.ശൈലജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് മിനുറ്റുകൾക്കകം വോട്ടഭ്യർഥിച്ച് പേരാവൂരിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ. കെ.പി.സി.സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!