ര​ണ്ടു​വ​ർ​ഷം മുൻപ് ക​ട​പു​ഴ​കി​യ തേ​ക്കു​മ​രം മാ​റ്റാ​ൻ ഗ​തി​യി​ല്ലാ​തെ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ

Share our post

ഇ​രി​ട്ടി: ര​ണ്ടു​വ​ർ​ഷം മുൻപ് അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫി​സി​ന്‍റെ മു​റ്റ​ത്ത് ക​ട​പു​ഴ​കി​യ മ​രം മു​റി​ച്ചി​ട്ടെ​ങ്കി​ലും മു​റ്റ​ത്തു​ത​ന്നെ അ​ശ്ര​ദ്ധ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ര​ണ്ട് വ​ർ​ഷം മു​ന്പ് കാ​ല​വ​ർ​ഷ​ത്തി​ൽ ഓ​ഫി​സി​ന് സ​മീ​പം നി​ന്ന കൂ​റ്റ​ൻ തേ​ക്കു​മ​രം മ​തി​ൽ ഉ​ൾ​പ്പ​ടെ ത​ക​ർ​ത്തു​കൊ​ണ്ട് ക​ട​പു​ഴ​കു​ക​യാ​യി​രു​ന്നു. ചി​ല്ല​ക​ളും മ​റ്റും മു​റി​ച്ചു​മാ​റ്റി​യെ​ങ്കി​ലും മ​ര​ത്തി​ന്‍റെ താ​യ് ത​ടി ര​ണ്ടു ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് ഓ​ഫി​സ് മു​റ്റ​ത്ത് ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്രാ​യ​മാ​യ​വ​ർ മു​ത​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​യ​റി​യി​റ​ങ്ങു​ന്ന വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ലെ ത​ടി​പോ​ലും മാ​റ്റാ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ. സ്വ​ന്തം മു​റ്റ​ത്ത് കി​ട​ക്കു​ന്ന മ​രം പോ​ലും മാ​റ്റാ​ൻ വ​ഴി​യി​ല്ലാ​ത്ത വി​ല്ലേ​ജ് അ​ധി​കാ​രി​ക​ളാ​ണ് പ്ര​കൃ​തി​ക്ഷോ​ഭം ഉ​ൾ​പ്പ​ടെ സം​ഭ​വി​ക്കു​മ്പോ​ൾ മു​ന്നി​ൽ​നി​ന്ന് പ്ര​വൃ​ത്തി​ക്കു​ന്ന​ത്.

ദി​വ​സ​വും മ​ര​ത്തി​നെ വ​ലം​വെ​ച്ചു ക​ട​ന്നു​പോ​കു​ന്ന ഓ​ഫി​സ​ർ​ക്കോ മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കോ മ​രം ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്ന തോ​ന്ന​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. അം​ഗ​പ​രി​മി​ത​രാ​യ ആ​ളു​ക​ൾ​ക്ക് ഓ​ഫി​സി​ലേ​ക്ക് ക​യ​റ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന വ​ഴി ഉ​ൾ​പ്പ​ടെ ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് മ​രം മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!