Day: March 20, 2026

കൊച്ചി ∙ ജോലി തട്ടിപ്പിനിരയായ വ്യക്തിക്കു നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ ഉത്തരവിട്ടു കോടതി. ബസ് ജപ്തി ചെയ്തു കൊണ്ടു പോകുന്നത് ഒഴിവാക്കാൻ ബസിന്റെ...

മട്ടന്നൂർ ∙ നിയമസഭാ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ...

ഇരിട്ടി: അല്പം വൈകിയെങ്കിലും എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ. യു.ഡി.എഫ്. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായി രണ്ടുദിവസം മുൻപ് പ്രഖ്യാപനം വന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള തിരക്കുകാരണം...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി. 45,35,620 രൂപയുടെ നിക്ഷേപവും 56,02,000 രൂപ മൂല്യമുള്ള വസ്തു വകകളുമുണ്ട്. മുഖ്യമന്ത്രിയുടെ പേരില്‍ 78 സെന്റും...

ക​ണ്ണൂ​ർ- കോ​ൺ​ഗ്ര​സ്    ടി.​ഒ. മോ​ഹ​ന​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.1988​ൽ കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് സം​സ്ഥാ​ന...

ക​ണ്ണൂ​ർ: വി​ജ​യ​പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച ടി.​ഒ. മോ​ഹ​ന​ൻ. കെ. ​സു​ധാ​ക​ര​ൻ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ മേ​യ​ർ...

പേരാവൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ.ശൈലജക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകി. പേരാവൂരിൽ നടന്ന ചടങ്ങിൽഅഖിലേന്ത്യാ സെക്രട്ടറി എൻ.സുകന്യ...

ഒരു മാസം നീണ്ട ഉപവാസത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പ്രാർഥനകളുടെയും പുണ്യനാളുകൾക്കു പരിസമാപ്തി കുറിച്ച് വിശ്വാസിലോകം ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കുകയാണ്. കേവലം ആഹ്ലാദപ്രകടനങ്ങൾക്കപ്പുറം സഹജീവി സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!