ജിമ്മിജോർജ് സ്റ്റേഡിയം കമ്മിറ്റി രാഹുൽഗാന്ധിക്ക് നിവേദനം നല്കി

Share our post

പേരാവൂർ: ജിമ്മിജോർജ് സ്റ്റേഡിയം നവീകരണത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് സ്റ്റേഡിയം കമ്മിറ്റി നിവേദനം നല്കി. സ്റ്റേഡിയം കമ്മിറ്റി ചെയർമാൻ ഫാദർ ഷാജി തെക്കേമുറി, വർക്കിങ്ങ് ചെയർമാൻ സെബാസ്റ്റ്യൻ ജോർജ് എന്നിവരാൺ നിവേദനം നല്കിയത്. സ്റ്റേഡിയത്തിന്റെ മാസ്റ്റർ പ്ലാനിന്റെ കോപ്പിയും രാഹുൽഗാന്ധിക്ക് കൈമാറി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!