മുഴക്കുന്ന് പഞ്ചായത്ത് യുഎഇ പ്രവാസി കൂട്ടായ്മ ‘എംപികെ ഫെസ്റ്റ്’ അൽ-ഖിസൈസിൽ നടന്നു

Share our post

ദുബായ്: മുഴക്കുന്ന് പഞ്ചായത്ത് യുഎഇ പ്രവാസി കൂട്ടായ്മ ‘എംപികെ ഫെസ്റ്റ്-2026’ അൽ-ഖിസൈസിൽ നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ ഉദ്ഘാടനം ചെയ്തു.എംപികെ പ്രസിഡന്റ് സി.കെ.ഹരി അധ്യക്ഷനായി. ഗഫൂർ അയ്യപ്പൻകാവ്, ഷബീർ വിളക്കോട്, മുഹമ്മദ്  കാക്കയങ്ങാട് , ഹക്കീം മുഴക്കുന്ന്, ഷോബി മുഴക്കുന്ന്, എം.കെ.മജീദ് വിളക്കോട്, റഹീസ് കാക്കയങ്ങാട് എന്നിവർ സംസാരിച്ചു. 30 വർഷമായി യുഎഇ പ്രവാസികളായ മുഴക്കുന്ന് പഞ്ചായത്ത് പരിധിയിലുള്ളവരെ ജാഫർ നല്ലൂർ ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!