തിരുവനന്തപുരം: ഇറക്കുമതിചെയ്യുന്ന സ്വാഭാവിക റബ്ബറിന്റെ അളവ് ഉയർത്തണമെന്നും ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നുമുള്ള ടയർ കമ്പനികളുടെ ആവശ്യത്തിനെതിരേ തോട്ടം ഉടമകളും ചെറുകിട റബ്ബർ ഉത്‌പാദകരും. വിലകുറയുമെന്നതിനാലാണ് ആശങ്ക. ടയർ ഉത്‌പാദനത്തിനാവശ്യമായ...
Year: 2024
തലശ്ശേരി: വി.ആർ കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ ഷംസീറിൻ്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ...
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 13-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 14-07-2024: കണ്ണൂർ, കാസർഗോഡ് 15-07-2024: കോഴിക്കോട്,...
കണ്ണൂർ:പട്ടികവർഗ്ഗ വികസന വകുപ്പിൽ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024...
തിരുവനന്തപുരം:ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ ജൂലൈ 31 മുപ് സമർപ്പിക്കണം. ഇല്ലെങ്കിൽ, ആദായ നികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരം...
ആഗോളതലത്തിൽ തന്നെ മരണനിരക്ക് വർധിപ്പിക്കുന്ന രോഗങ്ങളിൽ മുന്നിലാണ് ശ്വാസകോശ അർബുദത്തിന്റെ സ്ഥാനം. പുകവലിയും, നിഷ്ക്രിയ പുകവലിയുമൊക്കെ ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിലേറെയും പുകവലിക്കാത്തവർ...
എടക്കാട്: നടാലിലെ നാണാറത്ത് പുതിയ പാലത്തിന്റെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ലാബിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി. വർഷങ്ങളായി അപകടനിലയിലായിരുന്ന പഴയ നാണാറത്ത് പാലം മൂന്ന്...
തലശ്ശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ അടച്ചിട്ടതിൽ വലഞ്ഞ് ജനങ്ങൾ. നാല് മാസം മുമ്പാണ് ബൈപാസ് റോഡ് തുറന്നത്. എന്നാൽ ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ പലയിടത്തും...
സോഷ്യൽ മീഡിയ ദുരുപയോഗം ചെയ‌്ത് മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് എക്‌സൈസ് വകുപ്പ്. പുതിയ ഇരകളെ കണ്ടെത്താനും മയക്കുമരുന്ന് രഹസ്യമായി വിറ്റഴിക്കാനും വേണ്ടിയാണ് ഇത്തരം മാഫിയകൾ...
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച...
