Year: 2024

തൃശൂർ : പരിചരണ രംഗത്തേക്കും ചുവടുവച്ച്‌ കുടുംബശ്രീ. രോഗീ പരിചരണം, ആശുപത്രിയിൽ കൂട്ടിരിപ്പ്‌, കിടപ്പ്‌ രോഗികളെ നോക്കൽ, പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷ, വയോജന സംരക്ഷണം, ജോലിക്കാരായ...

കോട്ടയം: കടന്നൽ, തേനീച്ച എന്നിവയുടെ കുത്തേറ്റ് മരിച്ചാൽ അവകാശികൾക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകും. വനത്തിനുള്ളിൽവെച്ചുള്ള ആക്രമണത്തിലാണ് മരണമെങ്കിൽ 10 ലക്ഷം രൂപയും വനത്തിനുപുറത്തുവെച്ചെങ്കിൽ രണ്ടുലക്ഷവും ലഭിക്കും. കഴിഞ്ഞ...

തിരുവനന്തപുരം : സഹകരണ വ്യവസായ പാർക്കുകൾ തുടങ്ങാൻ കരട് മാർഗരേഖ തയ്യാറായി. സഹകരണ സംഘങ്ങൾക്ക് സംയുക്ത പദ്ധതിയായി വ്യവസായ പാർക്കുകൾ തുടങ്ങാമെന്നതാണ് പ്രധാനനിർദേശം. അപേക്ഷയിൽ ഒരുമാസത്തിനുള്ളിൽ അനുമതി...

ശ്രീകണ്ഠപുരം(കണ്ണൂര്‍): പരിപ്പായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും....

വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍...

പേരാവൂർ : സി.എം.പി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച എം.കെ. ബാലകൃഷ്ണന്റെ 23-ാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ലാ ജോ.സെക്രട്ടറി എൻ.സി. സുമോദ് അനുസ്മരണ പ്രഭാഷണം നടത്തി....

കണ്ണൂര്‍: പരീക്ഷാഫലം- സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ്. (റഗുലർ - 2023 അഡ്മിഷൻ/സിലബസ് ആൻഡ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2022...

വയനാട്: അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ പോത്തുകെട്ടിക്കടുത്താണ് ചീനിക്കമൂല ഗുഹ. അധികമാരുടെയും ശ്രദ്ധപതിയാത്ത ഇവിടം ടൂറിസം കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെറുതേ പറയുകയല്ല. പലതവണ ഈ മലമുകളിലേക്ക് യാത്രചെയ്തവരുടെ സാക്ഷ്യമാണത്....

കോട്ടയം:വിദ്യാർഥികൾക്കുള്ള എൽ.എസ്‌.എസ്‌.-യു.എസ്‌.എസ്‌. സ്കോളർഷിപ്പ്‌ തുക കുടിശ്ശിക തീർക്കാൻ സർക്കാർ പ്രത്യേക പോർട്ടൽ തുടങ്ങിയിട്ടും വിവരശേഖരണം പാളുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ 40 കോടിരൂപയോളമാണ് കുടിശ്ശികയായിട്ടുള്ളത്. വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട്...

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്‌ടർ/ഡെമോൺസ്ട്രേറ്റർ ഇൻസ്ട്രക്‌ടർ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 640/2022) തസ്ത‌ികയിലേക്ക് 2024 ജൂലൈ 17,18,19 തീയതികളിൽ പി.എസ്.സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!