അമ്പലപ്പുഴ: കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ (80) അന്തരിച്ചു. പതിറ്റാണ്ടുകളോളം...
Year: 2024
കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ...
കണ്ണൂർ : ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തോട്ടട എസ്.എൻ. കോളേജ്, കൂത്തുപറമ്പ് നിർമലഗിരി കോളേജ് എന്നിവിടങ്ങളിലായി മൂന്ന് സൈക്കോളജി അപ്രന്റിസുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ റഗുലറായി ബിരുദാനന്തരബിരുദമാണ്...
കണ്ണൂർ : മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്. വട്ടിപ്രം സ്വദേശികളായ ഹമീദ്, ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീനയ്ക്കാണ്...
കാഞ്ഞങ്ങാട്: ചത്ത മുള്ളൻപന്നിയെ പാചകംചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ് കുമാറി(51)നെയാണ് കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ്...
പഴയങ്ങാടി : മഴ ശക്തമായതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. കർക്കടക മാസം തുടക്കത്തിൽതന്നെ ഇവിടെ നീലപ്പൂക്കൾ വിരിഞ്ഞു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്പപ്പൂ എന്നിവയും ഇവിടെ...
കണ്ണൂർ: അപകടഭീതിയുടെ കുടപിടിച്ച് ദേശീയപാതയോരത്തെയും പ്രധാന പാതയോരങ്ങളിലെയും വന്മരങ്ങൾ. നേരത്തേ അപകടാവസ്ഥയിലായ മരങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം കൂടുതൽ വഷളായിട്ടുണ്ട്. ശക്തമായ...
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂർ നടുവില്‍ വേങ്കുന്നിലെ അലോഷ്യസ് എന്ന ജോസിന് (64) മരണം വരെ തടവും (ഇരട്ട ജീവപര്യന്തം തടവ്) 3.75...
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം...
കാക്കയങ്ങാട് : എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം അഭിനന്ദൻ സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉദ് ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരി...
