Year: 2024

കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് എന്നിവ ചേർന്ന് വിദ്യാർഥികൾക്ക് എയ്ഡ്‌സ് ബോധവൽക്കരണം നൽകുന്നതിനായി ജില്ലാതല മത്സരങ്ങൾ...

പേരാവൂർ: പാരിസ് ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഒളിമ്പിക് റൺ 2024 (നാലു കിലോമീറ്റർ) വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജിമ്മി ജോർജ്...

സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ കെ.എല്‍. 90 എന്ന പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനമേര്‍പ്പെടുത്താന്‍ വൈകുന്നു. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടിയുള്ള ദേശസാത്കൃതവിഭാഗം ഓഫീസില്‍ (നാഷണലൈസ്ഡ് സെക്ടര്‍-കെ.എല്‍ 15) ഓഫീസ് തുറക്കാനും സര്‍ക്കാര്‍വാഹനങ്ങളുടെ രജിസ്ട്രേഷന്‍...

പറശ്ശിനി : ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ് - മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ട് താത്‌കാലികമായി മാട്ടൂൽ -...

പാലക്കാട്:മലപ്പുറത്ത് 14കാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തി. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുന്നവരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധിക്കുന്നത്....

പാലക്കാട്: എ.ഐ.വൈ.എഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു....

ചെന്നൈ: താംബരം യാര്‍ഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. ജൂലായ് 22 മുതല്‍ ഓഗസ്റ്റ് 13 വരെ മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16160)...

തിരുവനന്തപുരം: പോലീസുകാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിൽ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പല തലങ്ങളിൽ സൗകര്യമൊരുക്കി പോലീസ് വകുപ്പ്. സ്റ്റേഷൻ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ എഡിജിപി...

തിരുവനന്തപുരം:നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച...

തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് പൂച്ചട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!