റീൽസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഇനി മുതൽ റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേര്ക്കാനാകും. 20 പാട്ടുകൾ...
Year: 2024
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം...
വാഹന ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ മൊബൈല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്താല്‍ മാത്രം പോരാ...പുതുക്കുന്ന സമയത്ത് ആധാര്‍കാര്‍ഡും കൊണ്ടുചെല്ലണം. വാഹനവും ആര്‍.സി. ബുക്കും കൈമാറിപ്പോകുന്നത് പതിവായതോടെയാണ് വാഹന ഇന്‍ഷുറന്‍സ്...
തിരുവനന്തപുരം:രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട്...
‘കള്ളനെ പിടിക്കാൻ’ എന്നപേരിൽ വാട്സാപ്പ്ഗ്രൂപ്പ്; ചുറ്റിച്ചത് ഒരുവർഷം, എത്തിനോട്ടക്കാരൻ അഡ്മിൻ തന്നെ
താമരശ്ശേരി: പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്‌സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ ‘ബ്ലാക്ക്മാന്റെ’ മുഖംകണ്ട് നാട്ടുകാർ...
വിതുര(തിരുവനന്തപുരം): ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാച്ചാണി സ്വദേശി ശ്രീഹരി(34)യാണ് പോലീസ് പിടിയിലായത്. ഐ.ടി. െപ്രാഫഷണലായ ഇയാള്‍ വിവാഹിതനാണെന്ന വിവരം മറച്ചുെവച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായതെന്ന്...
കല്‍പറ്റ: ഇന്ന് എത്ര മഴപെയ്തു, എത്ര മഴപെയ്യും... ഈ ആഴ്ചയിലോ? വയനാട്ടിലിരുന്നാണ് ഇതത്രയും ചിന്തിക്കുന്നതെങ്കില്‍ ഉത്തരംകിട്ടാന്‍ എളുപ്പമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 'ഡി.എം. സ്യൂട്ട്' എന്ന വെബ്‌സൈറ്റോ...
കോഴിക്കോട് : നിപ രോഗ ലക്ഷണങ്ങളോടെ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക്...
തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.ഇതിനായി 900 കോടി രൂപ അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട്...
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല. ആവശ്യത്തിന് പണമുണ്ടാകും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഇപ്പോൾ സാധനങ്ങളുണ്ട്. സാധനങ്ങളുടെ വരവിൽ...
