കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി....
Day: May 5, 2024
ജീവനക്കാരന്റെ മരണസമയത്ത് 13 വയസ്സ് പൂര്‍ത്തിയാകണം; ആശ്രിതനിയമനത്തിന് കുറഞ്ഞ പ്രായപരിധിക്ക് ശുപാര്‍ശ
കോട്ടയം: സംസ്ഥാനജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതനിയമനം ലഭിക്കണമെങ്കില്‍ മരണസമയത്ത് ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയാകണം. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആശ്വാസധനത്തിന് മാത്രമേ അപേക്ഷിക്കാനാവൂ. ഇതിന്റെ തുക നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍...
തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ....
ന്യൂഡൽഹി: ആഭ്യന്തര യാത്രയ്‌ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. പുതിയ നയത്തിന്റെ ഭാഗമായി അഞ്ച് മുതൽ 15 കിലോ വരെ ഭാരം കുറയും. ഇത് മെയ്...
തിരുവനന്തപുരം: വിവാദങ്ങൾക്ക് താൽക്കാലിക ബ്രേക്കിട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്മാറിയതാണ് ഗതാഗത വകുപ്പിന്...
പേരാവൂർ : തെരു വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം മെയ് 11 മുതൽ 13 വരെ (ശനി, ഞായർ, തിങ്കൾ) നടക്കും. ശനിയാഴ്ച വൈകിട്ട് കലവറ...
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒൻപ പോലെ ട് പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് പത്ത് പൈസ...
കണ്ണൂർ : ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നി സോഷ്യൽ മീഡിയകൾ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു ഇത്തരക്കാരെ സൂക്ഷിക്കുക. സോഷ്യൽ മീഡിയകൾ വഴി നിരന്തരം...
