കുവൈത്ത് ഒ.ഐ.സി.സിജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ വിതരണവും പുതുവർഷാഘോഷവും

Share our post

പേരാവൂർ: കുവൈറ്റ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ വിതരണവും പുതുവർഷാഘോഷവും പെരുമ്പുന്ന മൈത്രി ഭവനിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ടി.ജെ ജോൺ തെങ്ങുംപള്ളി മുഖ്യാതിഥിയായി.

പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ .എം. ഗിരീഷ് കുമാർ , വി. പ്രകാശൻ ,സി.ജെ .മാത്യു, ദീപാ ഗിരീഷ്, ജോഫിൻ ജെയിംസ്, ടി .ജി .ഓമന ,വിജയലക്ഷ്മി, വി.ഡി. ജോസ് , മിനി പ്രകാശൻ , ബേബി ജോൺ തെങ്ങുംപള്ളി എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!