Year: 2023

കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അത്താഴക്കുന്ന്, കൊറ്റാളി, ശാദുലിപ്പള്ളി, പുല്ലൂപ്പി ഭാ​ഗങ്ങളിൽ തെരുവുനായകൾ വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു. സൗമിനി, ഹനീഫ, ഷൈജു, ശോഭ, ശരത്ത്, ഷംസീർ,...

ഇരിട്ടി: ഇരിട്ടിയിലെ ബ്രിട്ടീഷ്‌ നിർമിത പാലം പൊതുമരാമത്ത്‌ വകുപ്പ്‌ നവീകരിച്ചു. 14 ലക്ഷം മുടക്കിയാണ്‌ നവീകരണം പൂർത്തിയാക്കിയത്‌. 1933ലാണ്‌ ബ്രിട്ടീഷുകാർ പാലം നിർമിച്ചത്‌. തലശേരി–-വളവുപാറ കെ.എസ്‌.ടി.പി റോഡ്‌...

തളിപ്പറമ്പ് :ചിറവക്കിലെ ഹൈലൈറ്റ് കൺസൾട്ടൻസി സ്ഥാപന ഉടമകൾക്കെതിരെ മൂന്ന് കേസുകൾ കൂടി. 27 കേസുകളിലായി രണ്ട് കോടിയിലേറെ രൂപ ഇവർ തട്ടിയെടുത്തതായാണ് കണക്ക്.പാലാവയൽ പുള്ളിക്കുന്നേൽ ഹൗസിൽ അലൻ...

കണ്ണൂർ:കാഞ്ഞിരോട് 220 കെ.ബി സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.വെള്ളിയാഴ്ച പകലാണ് സംഭവം.

തലശ്ശേരി:കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ പാഡണിയും. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള...

പേരാവൂർ: ഇരിട്ടി റോഡിലെ മൊബൈൽ പാർക്ക് സെയിൽസ് ആൻഡ് സർവീസ് സ്ഥാപനം കത്തിനശിച്ച് ലക്ഷങ്ങളുടെ നാശം.കടയിലെ ഫർണിച്ചറുകളടക്കം മുഴുവനും കത്തി ചാമ്പലായി.വില്പനക്ക് വെച്ചതും റിപ്പയറിംഗിന് ഉപഭോക്താക്കൾ നല്കിയതുമടക്കം...

സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി .ഡബ്ല്യു .ആര്‍ .ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസുകളിലെ ജല നിരപ്പ്...

തൊടുപുഴ: കാൻസർ രോഗിയാണെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബി. ബിജുവാണ് (45) പിടിയിലായത്. താൻ രോഗിയാണെന്ന് കാണിച്ച്...

കണ്ണൂര്‍: നാലുദിവസത്തെ പനി,തുടര്‍ന്ന്‌ നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും. സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയില്‍. ഇതില്‍ കുട്ടികളുമുള്‍പ്പെടുന്നു രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന...

ആലപ്പുഴ: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ (കാസ്പ്) സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഇനി സൗജന്യചികിത്സ ലഭിക്കൂ. തട്ടിപ്പ് തടയാന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!