ന്യൂഡല്‍ഹി: അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകോവിഡ് വ്യാപനത്തിന് കാരണമായ എക്‌സ്.ബി.ബി.-1.5 എന്ന ഒമിക്രോണ്‍ സങ്കരയിന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ്...
Year: 2023
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നായ വാട്‌സാപ്പ് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ്. വാട്‌സാപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇനി ഉറപ്പായും പണികിട്ടും. സംശയാസ്പദമായ സ്റ്റാറ്റസ് അപ്‌ഡേറ്റ്...
കല്പറ്റ: ജില്ലയില്‍ സ്തനാര്‍ബുദരോഗികള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീ രോഗ സ്‌ക്രീനിങ്ങില്‍ 21,747 പേര്‍ക്ക് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയാ സേനന്‍ പത്രസമ്മേളനത്തില്‍...
കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്‍പ്പടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം. ചൈന,...
മണത്തണ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, മലയാളം താത്കാലിക അധ്യാപകരെ നിയമിക്കുന്നു.അഭിമുഖം ബുധനാഴ്ച രാവിലെ 11ന്.
പഴയങ്ങാടി : പുതുവത്സരത്തിൽ പഴയങ്ങാടിയ്ക്ക് വെളിച്ചമേകി ഹൈമാസ്റ്റ് ലൈറ്റ്. എരിപുരം ട്രാഫിക് സർക്കിൾ, ഏഴോം റോഡ്, പഴയങ്ങാടി ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് എംപി, എം.എൽഎ...
നിടുംപൊയിൽ :തലശ്ശേരി ബാവലി റോഡിൽ നിടുംപൊയിൽ ചുരം ഭാഗത്ത് ഇരുപത്തിയെട്ടാം മൈലിൽ കുടുംബശ്രീ കഫെ സ്റ്റേഷനറി പ്രവർത്തനം തുടങ്ങി. തണൽ കുടുംബശ്രീ ആരഭിച്ച സംരംഭം പഞ്ചായത്ത് പ്രസിഡന്റ്...
മണത്തണ :വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ പുതുവത്സരാഘോഷം വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.യൂനിറ്റ് പ്രസിഡന്റ് സി.എം. ജെ മണത്തണ അധ്യക്ഷത...
തളിപ്പറമ്പ് ∙ മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎയും പിടികൂടി. തൃശൂർ തളിക്കുളം കെ.പി പ്രണവ്ദീപിനെ (30)യാണ് ബൈക്കും 4.6 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ്...
ഇടുക്കി: അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം...
