പേരാവൂർ ക്ഷീരസംഘം അഴിമതി; യു.ഡി.എഫ് പ്രതിഷേധ പൊതുയോഗം ശനിയാഴ്ച

Share our post

പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ യു.ഡി.എഫ് പേരാവൂർ പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം ശനിയാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിലാണ് പൊതുയോഗം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!