ഒ.എം.ആര് പരീക്ഷയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ : ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (അറബിക് – എല്‍. പി .എസ് – നാലാം എന്‍. സി. എ – എസ്. സി – 755/2022) തസ്തികയിലേക്ക് പി. എസ്. സി 2023 ജൂണ്‍ രണ്ടിന് നടത്തിയ ഒ. എം. ആര് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.
