മോട്ടോർ തൊഴിലാളി ക്ഷേമനിധി കാലാവധി നീട്ടി
കണ്ണൂർ : കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒൻപത് ശതമാനം പലിശയോട് കൂടി കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.