88 ദിവസം ജയിലില്‍; ജോലി പോയി, കുടുംബ ജീവിതം തകര്‍ന്നു; ഒടുവില്‍ അത് എം.ഡി.എം.എ അല്ലെന്ന് പരിശോധനാഫലം
മേലാറ്റൂര്‍: വാഹനപരിശോധനയ്ക്കിടെ നാലുയുവാക്കളില്‍നിന്നായി പോലീസ് പിടിച്ചെടുത്തത് എം.ഡി.എം.എ. അല്ലെന്ന് പരിശോധനാഫലം. ഇല്ലാത്ത മയക്കുമരുന്നിന്റെ പേരില്‍ ഇവര്‍ ജയിലില്‍ക്കിടന്നത് 88 ദിവസം. മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ നാലംഗ സംഘത്തില്‍നിന്ന്...