ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Share our post

തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്.

തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് സംശയകരമായി കണ്ടതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ഇയാളിൽനിന്ന് 0.897 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!